കേരള പി എസ് സി യില്‍ 20 പേര് ഒരു യുനിറ്റ് എന്നാ അടിസ്ഥാനത്തില്‍ ആണല്ലോ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നത് . ഇങ്ങനെ നിയമനങ്ങള്‍ നടക്കുമ്പോള്‍ സംവരണത്തിനു അരഹരായ വിദ്യാര്‍ഥികള്‍ മെരിറ്റില്‍ വന്നാലും അവരെ സംവരണ കോട്ടയില്‍ തന്നെ മാര്‍ക്ക് ചെയ്യുന്നു എന്ന ഒരു അവസ്ഥ യുണ്ട് . ഈ അവസ്ഥ ഫലപ്രദമായി എങ്ങനെ ക്രമ പ്പെടുത്താം എന്ന് നാം ഇവിടെ പരിശോധിക്കാം :
ഇവിടെ ലളിതമാക്കി ജനറല്‍, ഈഴവ എന്ന് രണ്ടു കാറ്റഗറി മാത്രം ഉദാഹരണം ആയി കൊടുത്തിരിക്കുന്നു . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുപതു പേരുടെ യൂനിത്തില് ആദ്യ പത്തു എണ്ണം ജനറല്‍ ആയും പിന്നീട് പത്ത് എണ്ണം സംവരണം ആയും ആണ് സെലക്ഷന് നടത്തുക . അങ്ങനെ മൂന്നു തവണ ഇരുപതു വീതം സെലെക്ഷന്‍ നടത്തിയപ്പോള്‍ ഏതൊക്കെ റാങ്കുകള്‍ അങ്ങനെ മാര്‍ക്ക് ചെയ്യപ്പെട്ടു എന്നതാണ് ഇവിടെ ഉദാഹരണമായി മേലെ കാണിക്കുന്നത് . ( മറ്റു സമുദായങ്ങള്‍ ഈഴവരുടെത് പോലെ ആയിരിക്കും. ലളിതമാക്കാന്‍ അവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് ) .
ആദ്യ കോളം ഒന്ന് മുതല്‍ 72 വരെ ഉള്ളറാങ്ക് ലിസ്റ്റ്ആണ് .രണ്ടാമത്തെകോളം ,അവര്‍ ജനറല്ആണോ ഈഴവആണോ എന്നത് കാണിക്കുന്നു .അടുത്ത രണ്ടു കോളങ്ങള്‍ സെലക്ഷന് നടന്നത് ജനറല്‍ ഒഴിവിലെക്കാണോ സംവരണ ഒഴിവിലെക്കാണോ എന്ന്കാണിക്കുന്നു .
അങ്ങനെ മൂന്നു തവണ ഇരുപതു ആളുകളെ വീതം സെലെക്റ്റ് ചെയ്തോപ്പോള്‍ 45 വരെ ഉള്ള റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഓപന്‍ കടഗരിയില് ജോലി കിടത്തുകയും , പക്ഷെ വരെ ഉള്ള ഈഴവരേ, അവര്‍ക്ക് മെരിറ്റില്‍ കിട്ടുമായിരുന്നിട്ടും സംവരണത്തില്‍ നിയമിച്ചതായും കാണാം.
ഇനി ഒരു പുതിയ രീതിയിലൂടെ ഇതെങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം :
ഈ ലളിതമായ മാര്‍ഗ്ഗം ഉപയോഗിച്ച് , ഒരു സോഫ്ട്വെയര് സഹായം ഇല്ലാതെ തന്നെ ഒരു ക്ലെര്‍ക്കിനു വളരെ എളുപ്പത്തില്‍ നിയമനത്തിനു ഉദ്യോഗാര്ധിയെ സെലെക്റ്റ് ചെയ്യുവാന്‍ ആകും .

ഇവിടെ നാം കാണുന്നത് സംവരണം കിട്ടിയ ഉദ്യോഗാര്‍ഥികളുടെ കോലളത്തിനു അടുത്തായി ചെക്ക് (CHECK) എന്ന ഒരു പുതിയകോളംആണ് .ഒരു ഉദ്യോഗാര്ധിയെ സംവരണത്തിനായി മാര്‍ക്ക് ചെയ്താല്‍ അടുത്ത കോളത്തില്‍ ഒരു '/' വരക്കുക. തുടര്‍ന്ന് ഓപ്പണ്‍ കോട്ടയില്‍ ഉള്ള അടുത്ത വട്ടം സെലെക്ഷന്‍ നടക്കുമ്പോള്‍ ക്ലെര്‍ക്ക് ആകെ ചെയ്യേണ്ടത് അഡ്മിഷന് മെമോ അയക്കാന്‍ പോകുന്ന ആളുടെ റാങ്ക് ഇപ്പോള്‍ "/" വരച്ചിരിക്കുന്ന സംവരണത്തില്‍ നിയമനം കിട്ടിയ ഉദ്യോഗാര്‍ഥിയുടെ രാങ്കിനു താഴെ ആണോ എന്ന് മാത്രാമാണ് . എങ്കില്‍ ആ "/" ഒരു "X" ആക്കി ക്രോസ് ചെയ്ത ശേഷം , ലിസ്റ്റിലെ അടുത്ത ഈഴവ ഉദ്യോഗാര്‍ഥിക്ക് നിയമനം നടത്തുകയും , അയാളുടെ പേരിനു നേരെ "/" മാര്‍ക്ക് ചെയ്യുകയും മാത്രമാണ്. ഇത് ഓരോ നിയമനം ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടക്കുമ്പോഴും ആവര്‍ത്തിക്കുക . ( മറ്റു സംവരണ സമുദായങ്ങളെ കാര്യവും അതെ പോലെ ).